കണ്ണിന്

Food

കണ്ണിന്

മത്തനിലുള്ള ഉയര്‍ന്ന ബീറ്റ-കെരോട്ടിൻ കണ്ണിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മാത്രമല്ല ഇതിലുള്ള വൈറ്റമിൻ -എയും കണ്ണിന് ഉപകാരപ്പെടുന്നു

Image credits: Getty
<p>മത്തനില്‍ ധാരാളം ആന്‍റി-ഓക്സിഡന്‍റ്സും, ബീറ്റ-കെരോട്ടിനുമെല്ലാം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ചര്‍മ്മത്തിനും ഏറെ വിശേഷമാണ്</p>

സ്കിൻ

മത്തനില്‍ ധാരാളം ആന്‍റി-ഓക്സിഡന്‍റ്സും, ബീറ്റ-കെരോട്ടിനുമെല്ലാം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ചര്‍മ്മത്തിനും ഏറെ വിശേഷമാണ്

Image credits: Getty
<p>കലോറി കുറവായതിനാല്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ് മത്തൻ. വിശപ്പ് ശമിപ്പിക്കാനും ഇത് സഹായകമാണ്</p>

വണ്ണം കുറയ്ക്കാൻ

കലോറി കുറവായതിനാല്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ് മത്തൻ. വിശപ്പ് ശമിപ്പിക്കാനും ഇത് സഹായകമാണ്

Image credits: Getty
<p>രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും മത്തൻ സഹായകമാണ്. അതിനാല്‍ പ്രമേഹമുള്ളവര്‍ക്ക് ഇത് ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്</p>

ഷുഗര്‍

രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും മത്തൻ സഹായകമാണ്. അതിനാല്‍ പ്രമേഹമുള്ളവര്‍ക്ക് ഇത് ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്

Image credits: Getty

പ്രതിരോധശേഷി

മത്തനിലുള്ള വൈറ്റമിൻ-എ, വൈറ്റമിൻ സി എന്നിവയെല്ലാം നമ്മുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു

Image credits: Getty

ഹൃദയത്തിന്

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നൊരു വിഭവവുമാണ് മത്തൻ. മത്തനിലുള്ള ഫൈബര്‍, പൊട്ടാസ്യം, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയെല്ലാം ഇതിന് സഹായിക്കുന്നു

Image credits: Getty

ജലാംശം

ജലാംശം ഏറെയുള്ള പച്ചക്കറിയായതിനാല്‍ തന്നെ ഇത് നമ്മുടെ ശരീരത്തിലും ജലാംശം പിടിച്ചുനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഇതും ആരോഗ്യത്തിന് വളരെ ഗുണകരമാണ്

Image credits: Getty

അറിയാം മല്ലിയില കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍...

മഗ്നീഷ്യത്തിന്‍റെ കുറവ്; കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ഗുണങ്ങള്‍...

ബീറ്റ്റൂട്ട് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ