Food
വെള്ളം ധാരാളം കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കും.
വെള്ളം ധാരാളം കുടിച്ചില്ലെങ്കില്‍ ചിലര്‍ക്ക് തലവേദന വരാം. അതിനാന്‍ അത്തരം തലവേദനയെ തടയാനും വെള്ളം ധാരാളം കുടിക്കുക.
ധാരാളം വെള്ളം കുടിക്കുന്നത് അസിഡിറ്റിയെ തടയാന്‍ സഹായിക്കും.
മലബന്ധത്തെ തടയാനും വെള്ളം ധാരാളം കുടിക്കുന്നത് ഗുണം ചെയ്യും.
വൃക്കയിലെ കല്ലുകളെ തടയാനും വെള്ളം ധാരാളം കുടിക്കുന്നത് നല്ലതാണ്.
തലച്ചോറിന്‍റെ ആരോഗ്യത്തിനും വെള്ളം ധാരാളം കുടിക്കേണ്ടത് പ്രധാനമാണ്.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ധാരാളം വെള്ളം കുടിക്കുക.
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. വരണ്ട ത്വക്കിനെ തടയാനും മുഖം തിളങ്ങാനും വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങള്‍...
ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ കഴിക്കേണ്ട എട്ട് പച്ചക്കറികള്‍...
പതിവായി ബീറ്റ്റൂട്ട് കഴിക്കൂ; അറിയാം ഈ ഗുണങ്ങള്‍...
കഴിക്കാനിഷ്ടമില്ലെങ്കിലും മത്തൻ കഴിച്ചോളൂ; കാരണം...