Food
റെഡ് മീറ്റ് പോലെയുള്ള കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഫാറ്റി ലിവര്‍ രോഗ സാധ്യതയെ കൂട്ടും.
ധാരാളം കലോറി അടങ്ങിയ ഭക്ഷണങ്ങളും ഫാറ്റി ലിവര്‍ രോഗ സാധ്യതയെ കൂട്ടാം.
അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല.
പഞ്ചസാര അടങ്ങിയ സോഡ പോലെയുള്ള പാനീയങ്ങളും കരളിന്‍റെ ആരോഗ്യത്തിന് നന്നല്ല.
വൈറ്റ് ബ്രെഡ് പോലെ കാര്‍ബോ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും കരളിന് നന്നല്ല.
ബ്രേക്ക്ഫാസ്റ്റിന് സിറയല്‍സ് കഴിക്കുന്ന ശീലവും ഒഴിവാക്കുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്.
സോഫ്റ്റ് ഡ്രിങ്ക്സ് അഥവാ ശീതളപാനീയങ്ങളും കരളിന് നല്ലതല്ല.
വീണ്ടും ചൂടാക്കാൻ പാടില്ലാത്ത എട്ട് ഭക്ഷണങ്ങൾ...
മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ എട്ട് ഭക്ഷണങ്ങള്‍...
വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ 8 പഴങ്ങള്‍...
ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍...