Food

മുട്ടയിലെ സിങ്ക്

മുട്ടയില്‍ മിതമായ അളവിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഒരു വലിയ മുട്ടയിൽ ഏകദേശം 1 മില്ലിഗ്രാം സിങ്ക് ഉണ്ടാകും. 

Image credits: Getty

മുട്ടയേക്കാൾ കൂടുതല്‍ സിങ്ക്

മുട്ടയേക്കാൾ കൂടുതല്‍ സിങ്ക് അടങ്ങിയ മറ്റ് ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Image credits: Getty

മത്തങ്ങാ വിത്തുകള്‍

ഒരു പിടി മത്തങ്ങാ വിത്തില്‍ ഏകദേശം 7.8 മില്ലിഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്. മഗ്നേഷ്യം, അയേണ്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയും മത്തന്‍ കുരുവിലുണ്ട്. 

Image credits: Getty

അണ്ടിപ്പരിപ്പ്

ഒരു പിടി അണ്ടിപ്പരിപ്പില്‍ ഏകദേശം 5.6 മില്ലിഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, മഗ്നീഷ്യം തുടങ്ങിയവയും ഉണ്ട്. 

Image credits: Getty

വെള്ളക്കടല

ഒരു കപ്പ് വെള്ളക്കടലയില്‍ ഏകദേശം 2.5 മില്ലിഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, ഫൈബര്‍, മഗ്നീഷ്യം, ഫോളേറ്റ്, അയേണ്‍, കോപ്പര്‍ തുടങ്ങിയവയും വെള്ളക്കടലയിലുണ്ട്. 
 

Image credits: Getty

ചീസ്

ചീസില്‍ ഏകദേശം മൂന്ന് മില്ലിഗ്രാമോളം സിങ്ക് അടങ്ങിയിട്ടുണ്ടാകാം. കൂടാതെ കാത്സ്യം, പ്രോട്ടീന്‍ തുടങ്ങിയവയും ഇവയിലുണ്ട്. 

Image credits: Getty

പയറുവര്‍ഗങ്ങള്‍

ഒരു കപ്പ് പയറുവര്‍ഗങ്ങളില്‍ ഏകദേശം 2.5 മില്ലിഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിനുകള്‍ തുടങ്ങിയവയും ഉണ്ടാകും. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty

വെറുംവയറ്റില്‍ കുതിര്‍ത്ത ഈന്തപ്പഴം കഴിക്കൂ; ഗുണങ്ങളിതാണ്

ദിവസവും രാവിലെ ബദാം കുതിർത്ത് കഴിക്കുന്നത് ശീലമാക്കൂ‌‌

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കുടിക്കേണ്ട പാനീയങ്ങള്‍

ഓർമ്മശക്തി കൂട്ടാന്‍ കുടിക്കാം ഈ പാനീയങ്ങള്‍