Food
ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും കുതിര്‍ത്ത ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.
ഫൈബര്‍ അടങ്ങിയ ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം എളുപ്പമാകാനും സഹായിക്കും.
മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയടങ്ങിയ ഈന്തപ്പഴം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്.
കാത്സ്യം അടങ്ങിയ ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
നാരുകള്‍ അടങ്ങിയ ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസവും രാവിലെ ബദാം കുതിർത്ത് കഴിക്കുന്നത് ശീലമാക്കൂ
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കുടിക്കേണ്ട പാനീയങ്ങള്‍
ഓർമ്മശക്തി കൂട്ടാന്‍ കുടിക്കാം ഈ പാനീയങ്ങള്‍
ഇവ കഴിച്ചോളൂ, ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും