Food

വൈറ്റമിൻ സി

നെല്ലിക്ക വൈറ്റമിൻ സിയുടെ ഏറ്റവും മികച്ച സ്രോതസാണ്. രാവിലെ നെല്ലിക്ക ജ്യൂസില്‍ തുടങ്ങുമ്പോള്‍ അത്രയും വൈറ്റമിൻ സിയാണ് നമുക്ക് ഉറപ്പിക്കാനാവുക 

Image credits: Getty

ദഹനം

പൊതുവെ ദഹനപ്രശ്നങ്ങള്‍ അകറ്റാൻ നെല്ലിക്ക ഏറെ സഹായകമാണ്. രാവിലെ വെറുംവയറ്റില്‍ നെല്ലിക്ക ജ്യൂസ് കഴിക്കുമ്പോള്‍ ഈ ഗുണം ഇരട്ടിക്കുന്നു

Image credits: Getty

കൊളസ്ട്രോള്‍

കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് ഇത് കുറയ്ക്കാനും രാവിലെ വെറുംവയറ്റില്‍ നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് കൊണ്ട് കഴിയും. ഇതുവഴി ഹൃദയാരോഗ്യവും ഉറപ്പിക്കാം

Image credits: Getty

ഡീടോക്സിഫിക്കേഷൻ

ശരീരത്തില്‍ നിന്ന് അനാവശ്യ പദാര്‍ത്ഥങ്ങള്‍, അല്ലെങ്കില്‍ വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും രാവിലെ നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് സഹായിക്കുന്നു

Image credits: Getty

കരളിന്

കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഈ ശീലം സഹായിക്കും. കരളിനെ ശുദ്ധീകരിക്കുന്നതിനാണ് പ്രധാനമായും നെല്ലിക്ക സഹായിക്കുന്നത്

Image credits: Getty

ചര്‍മ്മത്തിന്

ചര്‍മ്മത്തിന്‍റെ ആരോഗ്യം നന്നാക്കുന്നതിനും ചര്‍മ്മം ഭംഗിയാക്കുന്നതിനുമെല്ലാം നെല്ലിക്ക ജ്യൂസ് വളരെയധികം സഹായകമാണ്

Image credits: Getty

മുടിക്ക്

ചര്‍മ്മത്തിനെന്ന പോലെ മുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക വളരെ സഹായകമാണ്. ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കഴിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യവും മെച്ചപ്പെടുന്നു

Image credits: Getty

കരളിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

വൃക്കകളെ കാക്കാന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍...

ദിവസവും ഉരുളക്കിഴങ്ങ് കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

പതിവായി ചീര കഴിക്കൂ; അറിയാം ഈ ഏഴ് ഗുണങ്ങള്‍...