Food

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ നട്സുകള്‍

അടിവയറ്റിലെ കൊഴുപ്പും വണ്ണവും കുറയ്ക്കാന്‍ സഹായിക്കുന്ന നട്സുകളെ പരിചയപ്പെടാം... 

Image credits: Getty

വാള്‍നട്സ്

ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും അടങ്ങിയ വാൾനട്സ് കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ബദാം

വയറില്‍ അടിഞ്ഞുകൂടിയ കൊഴിപ്പിനെ കത്തിച്ചു കളയാന്‍ ബദാം സഹായിക്കും. 

Image credits: Getty

പിസ്ത

ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള പിസ്ത വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

നിലക്കടല

പ്രോട്ടീന്‍ ധാരാളം അടങ്ങിയ നിലക്കടല കഴിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty

ബ്രസീല്‍ നട്സ്

പ്രോട്ടീനും ഫൈബറും അടങ്ങിയ ബ്രസീല്‍ നട്സ് കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty

വേനലിൽ കുടിക്കാം നാരങ്ങാ- മഞ്ഞൾ- കുരുമുളക് വെള്ളം; അറിയാം ഗുണങ്ങൾ

പ്രമേഹ രോഗികള്‍ക്ക് കഴിക്കാം ഈ 10 പഴങ്ങള്‍...

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍...

റമദാന്‍ മാസത്തില്‍ ദിവസവും കഴിക്കാം ഈന്തപ്പഴം; അറിയാം ഗുണങ്ങള്‍...