Food

നാരങ്ങ, മഞ്ഞള്‍, കുരുമുളക്...

നാരങ്ങാ വെള്ളത്തില്‍ ഒരു നുള്ള് മഞ്ഞളും കുരുമുളകും ചേര്‍ത്ത് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം...  

Image credits: Getty

പ്രതിരോധശേഷി

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നാരങ്ങാ- മഞ്ഞള്‍- കുരുമുളക് വെള്ളം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

Image credits: Getty

തൊണ്ടവേദന

തൊണ്ടവേദന അകറ്റാന്‍ ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങാ നീരും ഒരു നുള്ള് മഞ്ഞളും കുരുമുളകും ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. 

Image credits: Getty

ദഹനം

ദഹന പ്രശ്നങ്ങള്‍ക്ക് മികച്ച പ്രതിവിധിയാണ് നാരങ്ങാ വെള്ളം. മഞ്ഞളും കുരുമുളകും കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 
 

Image credits: Getty

നിര്‍ജ്ജലീകരണം

വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാനും നാരങ്ങാ- മഞ്ഞള്‍- കുരുമുളക്  വെള്ളം കുടിക്കാം. 
 

Image credits: Getty

വൃക്ക

നാരങ്ങാ- മഞ്ഞള്‍ വെള്ളം പതിവായി കുടിക്കുന്നത് വൃക്കയില്‍ കല്ലു ഉണ്ടാകാനുള്ള സാധ്യതയെ തടയാനും സഹായിക്കും.  

Image credits: Getty

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ കുടിക്കാം. 

Image credits: Getty

ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഈ പാനീയം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 
 

Image credits: Getty

പ്രമേഹ രോഗികള്‍ക്ക് കഴിക്കാം ഈ 10 പഴങ്ങള്‍...

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍...

റമദാന്‍ മാസത്തില്‍ ദിവസവും കഴിക്കാം ഈന്തപ്പഴം; അറിയാം ഗുണങ്ങള്‍...

രാവിലെ വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങള്‍...