Food
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
രാവിലെ രണ്ട് ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം ലഭിക്കാന്‍ സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് ഹീമേഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.
ഈന്തപ്പഴത്തിലും പാലിലും കാത്സ്യം അടങ്ങിയതിനാല്‍ ഇവ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
മഗ്നീഷ്യം അടങ്ങിയ ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
പൊട്ടാസ്യവും ഫൈബറും അടങ്ങിയ ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ദിവസവും രണ്ട് ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
വിറ്റാമിന്‍ ഡി അടങ്ങിയ നട്സും ഡ്രൈ ഫ്രൂട്ട്സും
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട ജ്യൂസുകള്‍
എല്ലുകളുടെ ബലം കൂട്ടാന്‍ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍
അയേണ്‍ ധാരാളം അടങ്ങിയ പത്ത് പഴങ്ങള്‍