Food

വിറ്റാമിന്‍ ഡി അടങ്ങിയ നട്സും ഡ്രൈ ഫ്രൂട്ട്സും

വിറ്റാമിന്‍ ഡി അടങ്ങിയ ചില നട്സും ഡ്രൈ ഫ്രൂട്ട്സും ഏതൊക്കെയാണെന്ന് നോക്കാം. 

Image credits: Getty

ബദാം

വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയ നട്സാണ് ബദാം. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ കുറവിനെ പരിഹരിക്കാന്‍ ഇവ കഴിക്കാം. 

Image credits: Getty

വാള്‍നട്സ്

വാള്‍നട്സ് കഴിക്കുന്നതും ശരീരത്തിന് വേണ്ട വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. 

Image credits: Getty

പിസ്ത

വിറ്റാമിന്‍ ഡി ലഭിക്കാന്‍ പിസ്ത കഴിക്കുന്നതും നല്ലതാണ്. 

Image credits: Getty

അണ്ടിപ്പരിപ്പ്

അണ്ടിപ്പരിപ്പിലും വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് ഇവ കഴിക്കാം. 

Image credits: Getty

ഡ്രൈഡ് ഫിഗ്സ്

വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയ ഡ്രൈഡ് ഫിഗ്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും. 

Image credits: Getty

ഡ്രൈഡ് ആപ്രിക്കോട്ട്

വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് ഡ്രൈഡ് ആപ്രിക്കോട്ടും കഴിക്കാം.  

Image credits: Getty

ഈന്തപ്പഴം

വിറ്റാമിന്‍ ഡി അടങ്ങിയ ഈന്തപ്പഴം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിളര്‍ച്ചയെ തടയാനും ഇവ സഹായിക്കും. 

Image credits: Getty

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട ജ്യൂസുകള്‍

എല്ലുകളുടെ ബലം കൂട്ടാന്‍ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍

അയേണ്‍ ധാരാളം അടങ്ങിയ പത്ത് പഴങ്ങള്‍

യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍