Food

ബയോട്ടിൻ

ബയോട്ടിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. യുവത്വവും തിളക്കവുമുള്ള ചര്‍മ്മത്തിനും ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. 
 

Image credits: Getty

മുട്ട

മുട്ടയുടെ മഞ്ഞക്കരുവില്‍ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിനും തലമുടിക്കും ഇവ നല്ലതാണ്. 
 

Image credits: Getty

സാല്‍മണ്‍ ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവയിലും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

സൂര്യകാന്തി വിത്തുകള്‍

സൂര്യകാന്തി വിത്തുകളിലും ബയോട്ടിന്‍ ധാരാളമായി  അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

ബദാം

ബയോട്ടിന്‍ ധാരാളം അടങ്ങിയ ഒരു നട്സ് ആണ് ബദാം. ഇവയും ചര്‍മ്മത്തിനും തലമുടിക്കും നല്ലതാണ്. 
 

Image credits: Getty

മധുരക്കിഴങ്ങ്

ബയോട്ടിന്‍‌, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവ അടങ്ങിയതാണ് മധുരക്കിഴങ്ങ്.  

Image credits: Getty

പയറുവര്‍ഗങ്ങള്‍

പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയതാണ് ഇവ. കൂടാതെ ബയോട്ടിനും ഇവയില്‍ അടങ്ങിയിരിക്കുന്നു. 

Image credits: Getty

മഷ്റൂം

ബയോട്ടിന്‍ ധാരാളം അടങ്ങിയ കൂണും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന്  നല്ലതാണ്. 
 

Image credits: Getty

വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍...

പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും ഈ വിത്തുകള്‍...

പ്രമേഹത്തെ കുറയ്ക്കാന്‍ ഈ ഏഴ് ഡ്രൈ ഫ്രൂട്ട്സുകള്‍ കഴിക്കൂ...

രക്തം ശുദ്ധീകരിക്കാൻ സഹായിക്കും ഈ ഭക്ഷണങ്ങൾ...