Food
വിറ്റാമിനുകളും ഫൈബറും അടങ്ങിയ ഡ്രൈഡ് ഫിഗ്സ് കഴിക്കുന്നത് പ്രമേഹത്തെ കുറയ്ക്കാന്‍ സഹായിക്കും.
മഗ്നീഷ്യവും മറ്റ് വിറ്റാമിനുകളും ഫൈബറും അടങ്ങിയ ബദാം കഴിക്കുന്നതും പ്രമേഹത്തെ കുറയ്ക്കാന്‍ സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും അടങ്ങിയ വാള്‍നട്സ് കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.
നാരുകള്‍ അടങ്ങിയ ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രമേഹത്തെ കുറയ്ക്കാന്‍ സഹായിക്കും.
ഫൈബര്‍ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ജിഐ കുറഞ്ഞ പിസ്ത കഴിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
രക്തം ശുദ്ധീകരിക്കാൻ സഹായിക്കും ഈ ഭക്ഷണങ്ങൾ...
എപ്പോഴും ക്ഷീണമാണോ? എനര്‍ജി പകരാൻ സഹായിക്കും ഈ ഭക്ഷണങ്ങള്‍
ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍
ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...