Food

ഓറഞ്ച്

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

Image credits: Getty

ബെറി പഴങ്ങള്‍

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും രക്തചംക്രമണം മെച്ചപ്പെടുത്താന്‍ നല്ലതാണ്. 

Image credits: Getty

ഫാറ്റി ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷുകള്‍ കഴിക്കുന്നതും രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. 

Image credits: Getty

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കും. 
 

Image credits: Getty

മാതളം

ആന്‍റി ഓക്സിഡന്‍റുകളും നൈട്രേറ്റുകളും അടങ്ങിയ ഇവയും രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. 
 

Image credits: Getty

ബീറ്റ്റൂട്ട്

നൈട്രേറ്റുകളുടെ ഉറവിടമായ ബീറ്റ്‌റൂട്ട് രക്തക്കുഴലുകളെ വികസിപ്പിക്കുകയും  രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. 

Image credits: Getty

വെളുത്തുള്ളി

വെള്ളുത്തുള്ളി കഴിക്കുന്നതും രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. 

Image credits: Getty

നട്സ്

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ നട്സുകള്‍ കഴിക്കുന്നതും രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

Image credits: Getty
Find Next One