Movie News

ടര്‍ക്കിഷ് തര്‍ക്കം

ലുക്മാനൊപ്പം സണ്ണി വെയ്‍നും പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് ടര്‍ക്കിഷ് തര്‍ക്കം

Image credits: Ajilal

സംവിധായകന്‍

നവാസ് സുലൈമാന്‍ ആണ് രചനയും സംവിധാനവും
 

Image credits: Ajilal

മറ്റ് താരങ്ങള്‍

ഹരിശ്രീ അശോകൻ, സുജിത് ശങ്കർ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്

Image credits: Ajilal

നിര്‍മ്മാതാക്കള്‍

ബിഗ് പിക്ചേഴ്സിന്‍റെ ബാനറിലാണ് നിര്‍മ്മാണം

Image credits: Ajilal

റിലീസ്

വെള്ളിയാഴ്ചയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്

Image credits: Ajilal

'തല്ലുമാല' എഫക്റ്റ്

തല്ലുമാലയിലെ ശ്രദ്ധേയ വേഷം ലുക്മാനെ കൂടുതല്‍ അവസരങ്ങളിലേക്ക് എത്തിക്കുന്നുണ്ട്

Image credits: Ajilal

അപ്‍കമിംഗ്

നസ്‍ലെന്‍ നായകനാവുന്ന ആലപ്പുഴ ജിംഖാനയിലും ലുക്മാന്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്

Image credits: Ajilal

ബിഗ് സ്ക്രീനില്‍ ഇനി 'അന്വേഷണ'വുമായി ഷൈന്‍ ടോം ചാക്കോ

കമല്‍ഹാസന് പ്രിയപ്പെട്ട 9 സീരിസുകള്‍ ഇതാണ്

ജസ്റ്റ് ലുക്കിം​ഗ് ലൈക് എ വൗ..; കൂൾ മോഡിൽ ജ്യോതിർമയി

സൂര്യ ഫെസ്റ്റിവലില്‍ വീണ്ടും ചിലങ്കയണിഞ്ഞ് നവ്യ നായര്‍: ചിത്രങ്ങള്‍