Movie News
'ബോഗയ്ന്‍വില്ല' എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നിരിക്കുകയാണ് ജ്യോതിർമയി. അതും വേറിട്ട ലുക്കിൽ.
സ്റ്റൈലും സ്വാഗും മേക്കോവറും എല്ലാം മാറ്റി പരീക്ഷിച്ച് ജ്യോതിര്‍മയി എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷയും വാനോളം ആണ്.
ഇതുവരെ ഇറങ്ങിയ 'ബോഗയ്ന്‍വില്ല'യുടെ പ്രമോഷൻ മെറ്റീരിയലുകളെല്ലാം അത് ഊട്ടി ഉറപ്പിക്കുന്നുമുണ്ട്. താരത്തിന് ഒപ്പം ചാക്കോച്ചനും ഫഹദും ഉണ്ട്.
അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 17ന് തിയറ്ററുകളിൽ എത്തും. ഭീഷ്മപർവ്വത്തിന് ശേഷം അമൽ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
റീത്തു എന്ന കഥാപാത്രത്തെയാണ് ജ്യോതിർമയി അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.
റിലീസിനോട് അനുബന്ധിച്ചുള്ള പ്രമോഷൻ വേളകളിൽ വളരെ ക്യൂട്ട് ആന്റ് സ്റ്റൈലിഷ് ലുക്കിലാണ് ജ്യോതിർമയി എത്തിയിരിക്കുന്നത്.
തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയി എത്തുന്നത്. 'സ്തുതി' ഗാനരംഗത്തിലെ ജ്യോതിർമയിയുടെ ഗെറ്റപ്പ് ചർച്ചയായിരുന്നു.
സൂര്യ ഫെസ്റ്റിവലില്‍ വീണ്ടും ചിലങ്കയണിഞ്ഞ് നവ്യ നായര്‍: ചിത്രങ്ങള്‍
അല്‍ഫോന്‍സ് പുത്രന്‍ അവതരിപ്പിക്കുന്നു; 'കപ്പ്' നാളെ മുതല്‍
മലയാള ഹൃദയം കീഴടക്കിയ ബംഗാളി സുന്ദരി മോക്ഷ
ഇനി ഒപ്പമില്ല ആ മാതൃ വാത്സല്യം; പൊന്നമ്മയെ തോളിലേറ്റി സുരേഷ് ഗോപി