Movie News
'ബിഗ് ബി'യിലെ 'ബിജോ ജോണ്‍ കുരിശിങ്കല്‍' ബസൂക്കയില്‍ മമ്മൂട്ടിക്കൊപ്പമുണ്ട്
ഏപ്രില്‍ 10 നാണ് ചിത്രത്തിന്‍റെ റിലീസ്
ഐശ്വര്യ മേനോനാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
ഡീനോ ഡെന്നിസ് ആണ് ചിത്രത്തിന്‍റെ സംവിധാനം
ഭാമ അരുണും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്
ചിത്രത്തിന്‍റെ പ്രൊമോഷണല്‍ പരിപാടി ഇന്ന് കളമശ്ശേരി ഐടിഐയില്‍ നടന്നു. അവിടെനിന്നുള്ള ചിത്രങ്ങള്‍
മിന്നല്‍ മുരളിയിലൂടെ ശ്രദ്ധ നേടിയ വസിഷ്‍ഠ് ഉമേഷ് ചിത്രത്തിലെ മറ്റൊരു അഭിനേതാവ്
'അഭിലാഷം' താരങ്ങള്‍
മഹാകുംഭമേളയില്‍ എത്തിയ ബോളിവുഡ് താരങ്ങള്‍
പുതുവര്‍ഷത്തില്‍ വിജയത്തുടര്‍ച്ചയ്ക്ക് ആസിഫ്; 'രേഖാചിത്രം' ഇന്നുമുതൽ
2025 ലെ അരങ്ങേറ്റം ഗംഭീരമാക്കി മോളിവുഡ്; കൈയടി നേടി 'ഐഡന്‍റിറ്റി'