കാര്‍ഷികം, ആരോഗ്യം, വിദ്യാഭ്യാസം; എല്ലാ മേഖലയിലും സമഗ്ര വികസനമെന്ന് ഇരിങ്ങാലക്കുട എംഎല്‍എ...

കാര്‍ഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും സാംസ്‌കാരിക മേഖലയ്ക്കും മുന്‍ഗണന കൊടുത്തുള്ള വികസനമാണ് മണ്ഡലത്തില്‍ നടപ്പിലാക്കിയതെന്ന് ഇരിങ്ങാലക്കുട എംഎല്‍എ കെയു അരുണന്‍ മാസ്റ്റര്‍. സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനായെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കാണാം എംഎല്‍എയോട് ചോദിക്കാം....

Pavithra D  | Published: Oct 19, 2020, 10:37 AM IST