'വിമര്‍ശിച്ചോളൂ.. പക്ഷേ, അടച്ചാക്ഷേപിക്കരുത്', വൈറല്‍ ഡോട് കോമില്‍ സൂരജ് സന്തോഷ്

കൈനിറയെ ഹിറ്റ് പാട്ടുകളുമായി മലയാളക്കരയുടെ ഹൃദയത്തിലിടം നേടിയ ഗായകനാണ് സൂരജ് സന്തോഷ്. 'മസാല കോഫി' ബാന്‍ഡില്‍ നിന്നും ഈയടുത്താണ് സൂരജ് വഴിമാറി സഞ്ചരിച്ച് തുടങ്ങിയത്. സംഗീത വഴിയിലെ പുതിയ യാത്രയെക്കുറിച്ച് മനസുതുറന്ന് സൂരജ് സന്തോഷ് വൈറല്‍ ഡോട് കോമില്‍.
 
Pavithra D  | Updated: Nov 28, 2019, 3:12 PM IST

കൈനിറയെ ഹിറ്റ് പാട്ടുകളുമായി മലയാളക്കരയുടെ ഹൃദയത്തിലിടം നേടിയ ഗായകനാണ് സൂരജ് സന്തോഷ്. 'മസാല കോഫി' ബാന്‍ഡില്‍ നിന്നും ഈയടുത്താണ് സൂരജ് വഴിമാറി സഞ്ചരിച്ച് തുടങ്ങിയത്. സംഗീത വഴിയിലെ പുതിയ യാത്രയെക്കുറിച്ച് മനസുതുറന്ന് സൂരജ് സന്തോഷ് വൈറല്‍ ഡോട് കോമില്‍.
 
Video Top Stories