'മമ്മൂക്ക തെരഞ്ഞെടുത്ത സംവിധായകനാണ്, ഒരു ഡയലോഗിന് പോലും അവന് കാരണങ്ങളുണ്ട്'| Bazooka| Mammootty

Web Desk  | Published: Apr 6, 2025, 6:00 PM IST

'ജിവിഎം സാറിന് മോട്ടിവേഷൻ കൊടുത്തത് ഭാമയാണ്. അദ്ദേഹം വളരെ ചിൽ ആയ മനുഷ്യനാണ്. മമ്മൂക്കയ്ക്ക് മാത്രമല്ല എല്ലാ കഥാപാത്രങ്ങൾക്കും സ്റ്റൈൽ കൊണ്ടുവരാൻ ഡീനോ ശ്രദ്ധിച്ചു.' ബസൂക്കയുടെ വിശേഷങ്ങൾ പങ്കുവെച്ച് സിദ്ധാർഥ് ഭരതൻ, ദിവ്യ പിള്ള, ഭാമ അരുൺ.

Video Top Stories