ടെസ്‌ലയുടെ പ്രദർശനവേദിയായി വൈറ്റ് ഹൗസ്; ഡെമോക്രാറ്റുകളോട് മധുര പ്രതികാരം ചെയ്ത് മസ്‌ക്

ടെസ്‌ലയുടെ പ്രദർശനവേദിയായി മാറി വൈറ്റ് ഹൗസ്. ബൈഡനോടും ഡെമോക്രാറ്റുകളോടും മധുര പ്രതികാരം ചെയ്ത് മസ്‌ക് 

Shilpa M  | Updated: Mar 16, 2025, 5:59 PM IST

ടെസ്‌ലയുടെ ആഗോള ഓഹരി ഇടിഞ്ഞതോടെ മസ്‌കിൻ്റെ രക്ഷകനായി ട്രംപ്. ടെസ്‌ലയുടെ 
പ്രദർശനവേദിയായി മാറി വൈറ്റ് ഹൗസ്. ബൈഡനോടും ഡെമോക്രാറ്റുകളോടും മധുര പ്രതികാരം ചെയ്ത് മസ്‌ക്. കാണാം ലോകജാലകം.