'പിണറായിയോട് മൃദുസമീപനമില്ല', മലയാള മാധ്യമങ്ങളിലെ ആദ്യ മോദി അഭിമുഖം

 

'ദക്ഷിണേന്ത്യ ബാലികേറാമലയല്ല, ബിജെപി സീറ്റും വോട്ട് ഷെയറും വര്‍ധിപ്പിക്കും, രാഹുല്‍ ഗാന്ധിക്ക് വയനാട് വിടേണ്ടിവരും, കേന്ദ്ര ഭരണത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഹാട്രിക് തികയ്ക്കും....' ഒരു മലയാള മാധ്യമത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി സംസാരിക്കുന്നു... ഏഷ്യാനെക്സ്റ്റ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കല്‍റ, ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, സുവര്‍ണ ന്യൂസ് എഡിറ്റര്‍ അജിത് ഹനമക്കനാവര്‍ എന്നിവരുമായി നടത്തിയ ദീർഘ സംഭാഷണം

Remya R  | Published: Apr 20, 2024, 10:40 PM IST

'പിണറായിയോട് മൃദുസമീപനമില്ല', മലയാള മാധ്യമങ്ങളിലെ ആദ്യ മോദി അഭിമുഖം 

Video Top Stories