പൊലീസിനെ കുട്ടിച്ചോറാക്കുമോ പിണറായിയും ബെഹ്‌റയും? കാണാം മലബാര്‍ മാന്വല്‍

കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുന്നതു പോലെ ബെഹ്‌റയും പിണറായി വിജയനും ചേര്‍ന്ന് കേരള പൊലീസിനെ കുട്ടിച്ചോറാക്കുമോ എന്നാണ് നാട്ടുകാര്‍ക്കറിയേണ്ടത്. കൊടി സുനിക്ക് ആര്‍ത്തുവിളിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തോന്നാത്ത മുഖ്യമന്ത്രിക്ക് ഒരു പൊലീസുകാരനെതിരെ നടപടിയെടുക്കാന്‍ തോന്നുന്നതെന്തു കൊണ്ടാണ്? കാണാം മലബാര്‍ മാന്വല്‍..
 
Shajahan Kaliyath  | Published: Nov 18, 2019, 8:28 PM IST

കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുന്നതു പോലെ ബെഹ്‌റയും പിണറായി വിജയനും ചേര്‍ന്ന് കേരള പൊലീസിനെ കുട്ടിച്ചോറാക്കുമോ എന്നാണ് നാട്ടുകാര്‍ക്കറിയേണ്ടത്. കൊടി സുനിക്ക് ആര്‍ത്തുവിളിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തോന്നാത്ത മുഖ്യമന്ത്രിക്ക് ഒരു പൊലീസുകാരനെതിരെ നടപടിയെടുക്കാന്‍ തോന്നുന്നതെന്തു കൊണ്ടാണ്? കാണാം മലബാര്‍ മാന്വല്‍..
 
Read More...

Video Top Stories