വിരട്ടാനും കണക്ക് തീര്‍ക്കാനും പൗരത്വ സമരം മറയാക്കുന്നതാര്? മലബാര്‍ മാന്വല്‍

ഇന്‍കം ടാക്‌സും സിബിഐയും എന്‍ഐഎയും ബിജെപി ഐടി സെല്ലിന്റെ തിണ്ണ നിരങ്ങുകയല്ലെന്ന് ഇടയ്ക്കിടെ വിളിച്ചുപറയേണ്ടെന്ന് ബിജെപി നേതാക്കളെ ഓര്‍മ്മിപ്പിക്കുന്നു. അതിനേക്കാള്‍ അല്‍പ്പത്തമാണ് പ്രതിഷേധിച്ച 71കാരിയായ നോര്‍വീജിയന്‍ വനിതയോട് നമ്മുടെ സര്‍ക്കാറുകള്‍ കാട്ടിയത്. കാണാം മലബാര്‍ മാന്വല്‍..
 
Shajahan Kaliyath  | Published: Dec 30, 2019, 9:04 PM IST

Read More...