മുണ്ട് മുറുക്കിയുടുത്ത കേരളത്തോട് പിണറായി സര്‍ക്കാര്‍ ചെയ്യുന്ന ദ്രോഹം, മലബാര്‍ മാന്വല്‍

പെരിയ  ഇരട്ടക്കൊല,ഷുഹൈബ് കേസുകളില്‍ മാത്രം സിബിഐ അന്വേഷണത്തിന് തടയിടാന്‍ സര്‍ക്കാര്‍  ഇതുവരെ ചെലവിട്ടത് ഒന്നരക്കോടിയോളം രൂപ. പ്രളയാനന്തരം  മുണ്ട് മുറുക്കിയുടുത്ത കേരളത്തോട്  പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്  ദ്രോഹമല്ലേ.. കാണാം മലബാര്‍ മാന്വല്‍.
 
Shajahan Kaliyath  | Published: Mar 9, 2020, 9:57 PM IST

പെരിയ  ഇരട്ടക്കൊല,ഷുഹൈബ് കേസുകളില്‍ മാത്രം സിബിഐ അന്വേഷണത്തിന് തടയിടാന്‍ സര്‍ക്കാര്‍  ഇതുവരെ ചെലവിട്ടത് ഒന്നരക്കോടിയോളം രൂപ. പ്രളയാനന്തരം  മുണ്ട് മുറുക്കിയുടുത്ത കേരളത്തോട്  പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്  ദ്രോഹമല്ലേ.. കാണാം മലബാര്‍ മാന്വല്‍.
 
Video Top Stories

News Hub