കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലക്കേസിലെ പ്രതിയെ വെറുതെ വിട്ടതിന് പിന്നില്‍ ഒത്തുകളിയുണ്ടോ?

സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താതാതിരുന്നത് മനപൂര്‍വ്വമോ? അരീക്കോട്ടെ ആതിര കൊലക്കേസിലെ വിധിയോട് കേരളം നിസ്സംഗരായത് എന്ത് കൊണ്ട്?കാണാം മലബാര്‍ മാന്വല്‍

First Published Jun 1, 2020, 9:57 PM IST | Last Updated Jun 1, 2020, 10:18 PM IST