ഡെപ്യൂട്ടി സ്പീക്കർക്കെതിരെ ആരോ​ഗ്യമന്ത്രിയുടെ പരാതി

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാറിനെതിരെ എൽഡിഎഫിന് പരാതിയുമായി ആരോ​ഗ്യമന്ത്രി വീണ ജോർജ് 

Video Desk  | Published: May 14, 2022, 11:43 AM IST

തെറ്റായ ആരോപണം ഉന്നയിക്കുന്നു, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാറിനെതിരെ എൽഡിഎഫിന് പരാതിയുമായി ആരോ​ഗ്യമന്ത്രി വീണ ജോർജ് 
 

Video Top Stories