കശ്മീരിനും ദില്ലിക്കുമിടയിലെ ദൂരം കുറയ്ക്കാന്‍ മോദിക്കാകുമോ? മൂന്നാംമുന്നണിക്ക് ഇനി ഇന്ത്യയില്‍ കാര്യമുണ്ടോ?
ദില്‍ സെ ദൂരി, ദില്ലി സെ ദൂരി എന്ന് സര്‍വ്വകക്ഷി യോഗത്തില്‍ നരേന്ദ്ര മോദി. ജമ്മുകശ്മീരിനും ദില്ലിക്കുമിടയിലെ ദൂരം കുറയ്ക്കാന്‍ നരേന്ദ്ര മോദിക്ക് കഴിയുമോ?മൂന്നാംമുന്നണിക്ക് ഇനി ഇന്ത്യയില്‍ കാര്യമുണ്ടോ? പ്രതിപക്ഷ യോഗം എന്തിനായിരുന്നെന്ന് രാഷ്ട്ര മഞ്ച് സ്ഥാപകന്‍ യശ്വന്ത് സിന്‍ഹ വിശദീകരിക്കുന്നു