തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉത്തര്‍പ്രദേശ് രാഷ്ട്രീയം കാശിയിലേക്ക്; കാണാം ഇന്ത്യന്‍ മഹായുദ്ധം

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉത്തര്‍പ്രദേശ് രാഷ്ട്രീയം കാശിയിലേക്ക്, ടെന്റുകള്‍ പൊളിച്ച് കര്‍ഷകര്‍ യാത്രയായി. താങ്ങുവിലക്ക് നിയമസംരക്ഷണം ഇല്ലെങ്കില്‍ തിരിച്ചെത്തുമെന്ന് മുന്നറിയിപ്പ്, ഇന്ത്യ നേടിയ യുദ്ധവിജയത്തിന്റെ അമ്പത് ആണ്ട്, യുദ്ധതന്ത്രം പുനരാവിഷ്‌കരിച്ച് ഇന്ത്യാഗേറ്റില്‍ പ്രദര്‍ശനം, കാണാം ഇന്ത്യന്‍ മഹായുദ്ധം
 
First Published Dec 14, 2021, 9:58 PM IST | Last Updated Dec 14, 2021, 9:58 PM IST

Read More...