UP Police Brutality: കൈക്കുഞ്ഞുമായി നിന്ന യുവാവിനെ പൊതിരെ തല്ലി പൊലീസ്, അന്വേഷണം

ഉത്തര്‍പ്രദേശിലെ (Uttar Pradesh) കാണ്‍പൂര്‍ ജില്ലാ ആശുപത്രിയുടെ മുന്നിൽ കൈക്കുഞ്ഞുമായി റോഡില്‍ നില്‍ക്കുന്ന യുവാവിനെ ലാത്തി കൊണ്ട് ദാരുണമായി പൊലീസ് തല്ലുന്ന (Police brutality) ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. സംഭവം വിവാദമായതോടെ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കാന്‍പൂര്‍ സോണ്‍ എഡിജി ഉത്തരവിട്ടു.

Web Team  | Published: Dec 10, 2021, 7:00 PM IST

Read More...