പാതിമുങ്ങിയ വാഹനങ്ങള്‍ക്കിടയില്‍ ജീവന്റെ തുടിപ്പ് തിരയുന്നവര്‍; യൂറോപ്പ് പ്രളയത്തിന്റെ ബാക്കിചിത്രം

യൂറോപ്പിനെ കണ്ണീരിലാഴ്ത്തിയ ദുരിതപ്പെയ്ത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ജര്‍മനിയും ബെല്‍ജിയവും. ബെല്‍ജിയത്തിന്റെ കിഴക്കന്‍ മേഖലയിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. 60 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയം. മരണസംഖ്യ 180കവിഞ്ഞു. 1500 ഓളം പേരെ കാണാതായി എന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും വാഹനങ്ങളും റോഡില്‍ നിന്ന് നീക്കാനുള്ള ശ്രമങ്ങളും സൈന്യം തുടരുകയാണ്. പ്രളയത്തിന്റെ ബാക്കിചിത്രം

Web Team  | Published: Jul 18, 2021, 5:22 PM IST

Read More...