മണാലിയിലെ വഴിയില്‍ നിന്ന് കിട്ടിയ പ്രണവ് മോഹന്‍ലാല്‍; വീഡിയോ വൈറല്‍

സെലിബ്രിറ്റി സ്റ്റാറ്റസുകളില്‍ നിന്നും എന്നും മാറിനടക്കുന്ന വ്യക്തിയാണ് പ്രണവ് മോഹന്‍ലാല്‍.  ലളിതമായ യാത്രകള്‍ കൊണ്ട് ആരാധകരുടെ മനം കീഴടക്കിയ താരപുത്രന്‍. സാധാരണക്കാരുടെ യാത്രാവഴികളാണ് എപ്പോഴും അദ്ദേഹം തെരഞ്ഞെടുക്കാറ്. അതിന്റെ പുതിയ ഉദാഹരണമാണ് കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വിഡിയോ.

Pavithra D  | Published: Sep 18, 2021, 4:59 PM IST