വഴിയോര കച്ചവടക്കാര്‍ക്ക് കോടികളുടെ സ്വത്തും ഏക്ക‍ർ കണക്കിന് കൃഷിയും; പരിശോധനയിൽ ഞെട്ടി ആദായ നികുതി വകുപ്പ്

ഉത്തർപ്രദേശിലെ കാൺപൂരിൽ ആദായനികുതി വകുപ്പ് അടുത്തിടെ നടത്തിയ അന്വേഷണത്തിൽ വഴിയരികിൽ പാൻ, സമോസ, ചാട്ട് കച്ചവടം നടത്തുന്നവരിൽ പലരും കോടീശ്വരന്മാരാണെന്ന് കണ്ടെത്തി.അന്വേഷണത്തിൽ നഗരത്തിലെ വഴിയോര കച്ചവടക്കാരിൽ ഏകദേശം 256 പേർ കോടീശ്വരന്മാരാണെന്ന് തെളിഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഈ സമ്പന്നർ നികുതിയുടെ അടക്കുകയോ, ജിഎസ്ടി നൽകുകയോ ചെയ്യുന്നില്ല.

First Published Jul 25, 2021, 5:21 PM IST | Last Updated Jul 25, 2021, 5:21 PM IST