Fake Death : മരിച്ചെന്ന് വരുത്തിതീർക്കാൻ കൊലപാതകം; പോലീസിനെ കബളിപ്പിച്ച് യുവാവ്, അറസ്റ്റ്

ദില്ലിയിൽ പരോളിലിറങ്ങിയ പ്രതി ജയിൽശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ രൂപസാദൃശ്യമുള്ള മറ്റൊരു യുവാവിനെ കൊലപ്പെടുത്തി. ഗാസിയാബാദിൽ മുഖം കത്തിക്കരിഞ്ഞ നിലയിൽ ഒരു യുവാവിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയതും അതിൽ നിന്നും ലഭിച്ച ഐഡി രേഖകളുമാണ് കേസിൽ നിർണായകമായത്. കൊലപാതകത്തിന് കൂട്ടുനിന്ന ഭാര്യയും അറസ്റ്റിലായി. 

First Published Dec 13, 2021, 5:09 PM IST | Last Updated Dec 13, 2021, 5:09 PM IST