പ്ലാസന്റയിൽ മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം ; അപകടകരമെന്ന് ഗവേഷകർ

ഗർഭസ്ഥ ശിശുക്കളുടെ പ്ലാസന്റയിൽ മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം  കണ്ടെത്തിയതിന്റെ ഞെട്ടലിൽ ഗവേഷകർ. റോം ഇൻസ്റ്റിട്യൂട്ടിലെ അന്റോണിയോ റഗുസയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ നടത്തിയത്. 

First Published Dec 27, 2020, 6:32 PM IST | Last Updated Dec 27, 2020, 7:14 PM IST

ഗർഭസ്ഥ ശിശുക്കളുടെ പ്ലാസന്റയിൽ മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം ധ്യം കണ്ടെത്തിയതിന്റെ ഞെട്ടലിൽ ഗവേഷകർ. റോം ഇൻസ്റ്റിട്യൂട്ടിലെ അന്റോണിയോ റഗുസയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ നടത്തിയത്.