'ആദ്യം ഞാനും വിശ്വസിച്ചില്ല,പക്ഷേ സത്യമാണ്'; നായ മൂത്രം കുടിച്ച് യുവതി
ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ നായയുടെ മൂത്രം കുടിച്ചാൽ മതിയെന്നാണ് അമേരിക്കയിലെ ലീന എന്ന യുവതി പറയുന്നത്. പറയുക മാത്രമല്ല, വീഡിയോയിലൂടെ ലീന അത് കാണിക്കുകയും ചെയ്തു.