എപ്പോഴും ചിരിച്ച് നടക്കുന്ന നിങ്ങള്‍ക്കെന്തുപറ്റി? രമേശ് വലിയശാലയുടെ മരണത്തില്‍ ഞെട്ടി താരങ്ങള്‍

തങ്ങളുടെ പ്രിയങ്കരനായ സഹപ്രവര്‍ത്തകന്റെ മരണവാര്‍ത്തയുടെ ആഘാതത്തിലാണ് നടന്‍ രമേശ് വലിയശാലയുടെ സുഹൃത്തുക്കള്‍. ഇരുപത് വര്‍ഷത്തിലേറെയായി സീരിയല്‍ മേഖലയില്‍ സജീവമായ രമേശിന്റെ വിയോഗവാര്‍ത്ത അവരെ സംബന്ധിച്ച് തീര്‍ത്തും അപ്രതീക്ഷിതവും വേഗത്തില്‍ ഉള്‍ക്കൊള്ളാന്‍ ആവാത്തതുമാണ്. വാര്‍ത്ത തങ്ങളിലുണ്ടാക്കിയ ആഘാതം സീരിയല്‍, സിനിമാ മേഖലയിലെ സുഹൃത്തുക്കളില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

Pavithra D  | Published: Sep 11, 2021, 12:37 PM IST

തങ്ങളുടെ പ്രിയങ്കരനായ സഹപ്രവര്‍ത്തകന്റെ മരണവാര്‍ത്തയുടെ ആഘാതത്തിലാണ് നടന്‍ രമേശ് വലിയശാലയുടെ സുഹൃത്തുക്കള്‍. ഇരുപത് വര്‍ഷത്തിലേറെയായി സീരിയല്‍ മേഖലയില്‍ സജീവമായ രമേശിന്റെ വിയോഗവാര്‍ത്ത അവരെ സംബന്ധിച്ച് തീര്‍ത്തും അപ്രതീക്ഷിതവും വേഗത്തില്‍ ഉള്‍ക്കൊള്ളാന്‍ ആവാത്തതുമാണ്. വാര്‍ത്ത തങ്ങളിലുണ്ടാക്കിയ ആഘാതം സീരിയല്‍, സിനിമാ മേഖലയിലെ സുഹൃത്തുക്കളില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

Read More...

Video Top Stories