ഛാവ ഒടിടിയിൽ, കണ്ണപ്പ വൈകും, ഇനി ഇവരുടെ വരവാണ്..| April 2025 Releases
കുറവ് സിനിമകൾ മാത്രം റിലീസിനെത്തിയ മാർച്ച് വിട്ട് വേനൽ അവധിക്കൊപ്പം എത്തുന്നത് നിരവധി സിനിമകളാണ്. തിയേറ്ററിലും ഒടിടിയിലുമായി ഏപ്രിൽ മാസം എത്തുന്ന സിനിമകൾ ഏതൊക്കെയെന്ന് അറിയാം.