ആപ്പിളിന്‍റെ തന്ത്രപൂര്‍വമായ നീക്കം | Apple | IPhone

Web Desk  | Published: Apr 12, 2025, 7:00 PM IST

ഇന്ത്യയില്‍ മാത്രം ഐഫോണ്‍ ഉത്പാദനം 20 ശതമാനം ആപ്പിള്‍ വര്‍ധിപ്പിച്ചതായാണ് വിവരം. ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ ഫാക്ടറിയിലാണ് പ്രധാനമായും ഉത്പാദനം നടക്കുന്നത്.