സ്റ്റൈലിഷ് മമ്മൂക്ക, മോഹൻലാൽ സ്വാഗ്, കളം നിറയാൻ ബേസിലും നസ്‌ലനും| Vibe Padam Episode 10

2023ഉം 24ഉം ആവർത്തിക്കുമോ മമ്മൂക്ക?

 

Web Desk  | Published: Apr 6, 2025, 12:36 PM IST

ബസൂക്കയും ആലപ്പുഴ ജിംഖാനയും ഓർമ്മിപ്പിക്കുന്ന നിഷാദ് യൂസഫ്. വിവാദങ്ങൾ ഏശാതെ ഇൻഡസ്ട്രി ഹിറ്റടിച്ച് എമ്പുരാൻ. താരങ്ങളില്ലാതെ തന്നെ ടിക്കറ്റെടുപ്പിക്കാൻ കെല്പുള്ള ജിംഖാന. 2023ഉം 24ഉം ആവർത്തിക്കുമോ മമ്മൂക്ക?

Video Top Stories