ജി-ടെക് DIFA - അക്കൗണ്ടിങ്ങിൽ ​ഗ്ലോബൽ കരിയർ

സ്കൂൾ, കോളേജ് തലങ്ങളിൽ അക്കൗണ്ടിങ് പഠിച്ചിട്ടില്ലാത്തവർക്കും എളുപ്പത്തിൽ അക്കൗണ്ടിങ് പഠിച്ച് ജോലി നേടാൻ സഹായിക്കുന്ന കോഴ്സ്.

First Published Mar 8, 2024, 3:58 PM IST | Last Updated Mar 8, 2024, 3:58 PM IST

കൂടുതൽ അറിയാം:> https://bit.ly/46IaR7k | ഇന്ത്യയിലും വിദേശത്തും അക്കൗണ്ടിങ് മേഖലയിൽ ജോലി ഉറപ്പാക്കുന്ന ഒരു കോഴ്സാണ് ജി-ടെക് നടത്തുന്ന DIFA (Diploma in Indian & Foreign Accounting). പ്ലസ് ടു യോ​ഗ്യതയുള്ളവർക്ക് മുതൽ ഈ കോഴ്സ് പഠിക്കാം. അക്കൗണ്ടൻസി അടിസ്ഥാനം മുതൽ ഇതിലൂടെ പഠിക്കാം. ഇന്ത്യൻ അക്കൗണ്ടിങ്ങും വിദേശ അക്കൗണ്ടിങ്ങും പ്രത്യേകം പഠിക്കുന്നതിലൂടെ രാജ്യത്തിനകത്തും പുറത്തും ജോലി നേടാം.