ഒളിംപിക്സിൽ ചരിത്രനേട്ടവുമായി ബെർമുഡ, സ്വര്‍ണം നേടുന്ന ഏറ്റവും കുറവ് ജനസംഖ്യയുള്ള രാജ്യം
ജിംനാസ്റ്റിക്സില്‍ അമേരിക്കക്ക് വന്‍ തിരിച്ചടി, സൂപ്പർ താരം സിമോൺ ബൈൽസ് പിൻമാറി
വന്മരങ്ങള് വീണു, ഒളിംപിക് ടെന്നിസില്‍ ഒസാക, ക്രസിക്കോവ പുറത്ത്; സിറ്റ്സിപാസിന് മധുര പ്രതികാരം
പുരുഷ ബാഡ്മിന്റണ്‍: ജയിച്ചിട്ടും സാത്വിക്- ചിരാഗ് ഡബിള്‍സ് സഖ്യം പുറത്ത്
ഇടിക്കൂട്ടില്‍ പ്രതീക്ഷ; വനിതകളില്‍ ബോഗോഹെയ്ന് ഒരു ജയമകലെ മെഡലുറപ്പിക്കാം
രണ്ടാം സീഡിനെ വിറപ്പിച്ച് ശരത് കമല്‍ കീഴടങ്ങി; ടേബിള്‍ ടെന്നിസില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു
ഒളിംപിക്സ് ഹോക്കി: രുപിന്ദറിന് ഇരട്ട ഗോള്‍, സ്പെയ്നിനെ തകര്‍ത്ത ഇന്ത്യ വിജയവഴിയില്‍
തോൽവിയിലും താങ്കൾ കൂടെ നിന്നു; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഭവാനി ദേവി
അമേരിക്കയിൽ പരിശീലനം നടത്താനുള്ള തീരുമാനം മെഡൽനേട്ടത്തിൽ നിർണായകമായി മീരാബായ് ചാനു
വനിതാ ഹോക്കിയില്‍ ഇന്ത്യയുടെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നു; ജര്‍മനിക്കെതിരേയും തോല്‍വി
കുഞ്ഞിനെ കൂടെകൂട്ടാനായില്ല, മുലയൂട്ടല്‍ വീഡിയോയുമായി സ്പാനിഷ് നീന്തല്‍ താരത്തിന്റെ പ്രതിഷേധം
ഒളിംപിക്സ് സ്വര്‍ണം കുട്ടിക്കളി; സ്ട്രീറ്റ് സ്കേറ്റ് ബോർഡിംഗില്‍ സ്വര്‍ണം നേടിയത് 13കാരി
ആവേശം അണപൊട്ടി; ശിഷ്യയുടെ വിജയം മതിമറന്ന് ആഘോഷിച്ച് പരിശീലകന്
വെള്ളിത്തിളക്കത്തില്‍ മീരാബായ് ചാനു ഇന്ത്യയില്‍; സര്‍പ്രസൈസ് സമ്മാനവുമായി മണിപ്പൂര്‍ സര്‍ക്കാര്‍
സജന് നിരാശ, അവസാന പതിനാറിലേക്ക് യോഗ്യതയില്ല; മലയാളി താരം 24-ാമത്
ചൈനീസ് ഇടിയില്‍ ആഷിഷ് വീണു; ഇന്ത്യയുടെ മൂന്നാം ബോക്സറും പുറത്ത്
ടേബിള്‍ ടെന്നിസില്‍ നിരാശ; മണിക ബത്ര മൂന്നാം റൗണ്ടില്‍ പുറത്ത്
'വരും ദിവസങ്ങൾ എന്റേതാണ്, വിധിക്ക് തടുക്കാനാവില്ല'; മെഡല്‍ നഷ്ട ശേഷം മനു ഭാക്കര്‍
'ചപ്പാത്തി നഹീ... ചോര്‍ ചോര്‍'; മണിപ്പൂര്‍ താരങ്ങളുടെ കരുത്തിന്റെ രഹസ്യം
ഒളിംപിക് ടെന്നിസ്: മെദ്വദേവിന് മുന്നില്‍ പതറി, സുമിത് നഗല്‍ പുറത്ത്
അഭിമാനം, പ്രചോദനം; ടോക്കിയോയില്‍ ചരിത്രത്തെ തോല്പിച്ച വീരനായികയായി ഭവാനി ദേവി
ഹീറ്റ്സിൽ ഏറ്റവും അവസാനം, ഫൈനൽസിൽ സ്വർണം; നീന്തൽക്കുളത്തില്‍ ഞെട്ടിച്ച് പതിനെട്ടുകാരന് ഹഫ്നൗയി
മീരാബായി ടോക്കിയോയില്‍ നിന്ന് മടങ്ങുന്നത് മെഡലിനൊപ്പം മറ്റൊരു ആഗ്രഹവും സഫലമാക്കി!
ടോക്കിയോയില്‍ കണ്ണുനട്ട്; നീന്തലില്‍ സജന് പ്രകാശിന് ആദ്യ മത്സരം, ഫൈനല്‍ പ്രതീക്ഷയെന്ന് താരം
അഭിമാനമായി ഭവാനി ദേവി, ചരിത്രനേട്ടത്തോടെ മടക്കം; അമ്പെയ്ത്തില്‍ പുരുഷ ടീം ക്വാര്‍ട്ടറില്‍
വെള്ളി നേട്ടത്തിന് പിന്നില്‍ പ്രയാസങ്ങള്‍ ഏറെയായിരുന്നു; വന്നവഴി പങ്കുവച്ച് ചാനു