വെങ്കലവുമില്ല, ജോക്കോവിച്ച് വട്ടപൂജ്യം; ഒളിംപിക് ടെന്നിസില്‍ ബുസ്റ്റയോട് പരാജയപ്പെട്ടു
ഓസ്ട്രേലിയയുടെ മെഡല്‍ നേട്ടങ്ങള്‍ക്ക് പിന്നിലെ കോഫി വില്പ്പനക്കാരന്; ജോണ്സണ് ജോലിയേറെയാണ്
ഹോക്കി റാങ്കിംഗ്: ഇന്ത്യയുടെ പുരുഷ ടീമിന് വന്‍ നേട്ടം, വനിതകള്‍ക്ക് തിരിച്ചടി
പ്രകടനം പ്രതീക്ഷ നല്‍കുന്നത്, കമൽപ്രീത് ഇന്ത്യക്ക് സര്‍പ്രൈസ് നൽകും; കോച്ച് ഏഷ്യാനെറ്റ് ന്യൂസിനോട്
ഉറക്കത്തിനിടെ വീട് കത്തിയെരിഞ്ഞു; ജീവന് തിരിച്ചുപിടിച്ച് ഒളിംപിക്സിനെത്തി മെഡലുറപ്പിച്ച് താരം
ഒളിംപിക്സ്: അമേരിക്കന്‍ ജിംനാസ്റ്റ് സിമോൺ ബൈൽസ് രണ്ട് ഫൈനലില്‍ നിന്ന് കൂടി പിന്മാറി
കണ്ണുകള്‍ പി വി സിന്ധുവില്‍, ഇന്ന് സെമി; എതിരാളി ലോക ഒന്നാം നമ്പര്‍ താരം
ബോള്‍ട്ടിന് ശേഷം ആര്..? ലോകത്തെ വേഗക്കാരനെ നാളെ അറിയാം
മലയാളി താരം ശ്രീശങ്കര്‍ ലോംഗ് ജംപിനിറങ്ങുന്നു; ലക്ഷ്യം ആദ്യ പന്ത്രണ്ടില്‍ ഒരിടം
ഇടിക്കൂട്ടില്‍ കടുത്ത നിരാശ; ലോക ഒന്നാം നമ്പറുകാരന് അമിത് പംഘല്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്
പ്രതീക്ഷയിലേക്ക് ഒരേറ്; ഡിസ്കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍
അതാനു ദാസ് പുറത്ത്; ഒളിംപിക്സ് അമ്പെയ്ത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു
ടോക്യോ ഒളിംപിക്സ്: മിക്സഡ് ടീം റിലേയില്‍ ഇന്ത്യ പുറത്ത്, ഹീറ്റ്സില്‍ അവസാന സ്ഥാനത്ത്
ടോക്യോ ഒളിംപിക്സ്: ഹോക്കിയില്‍ ജപ്പാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ
പ്രീ ക്വാര്‍ട്ടറിന് തൊട്ടു മുമ്പ് റിംഗ് ഡ്രസ്സ് മാറ്റാന്‍ ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് മേരി കോം
ടോക്യോ ഒളിംപിക്സ്: ഗോള്‍ഡന്‍ സ്ലാം സ്വപ്നം പൊലിഞ്ഞു; ജോക്കോവിച്ച് പുറത്ത്
ബാഡ്മിന്റണില്‍ സിന്ധു സൗന്ദര്യം; തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സ് സെമിയില്‍
തോറ്റ് കൊടുക്കണമെന്ന് മാതൃരാജ്യം; ഒളിംപിക്സില്‍ പകരംവീട്ടി താരം ചെയ്തത്
ഒളിംപിക്സില്‍ ദീപിക കുമാരിക്കും മടക്കം; ദക്ഷിണ കൊറിയന്‍ താരത്തോട് തോറ്റു
ഒളിംപിക്സ് വനിതാ ഹോക്കി: ജീവന്മരണ പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെ പൂട്ടി ഇന്ത്യ
ഒളിംപിക്സിന് വേണ്ടി മധുവിധു മാറ്റിവച്ചു; ടെന്നീസ് താരജോഡിയുടെ പദ്ധതികളിങ്ങനെ
ലവ്ലി ലവ്ലിന; ടോക്കിയോ ഒളിംപിക്സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ
ഒളിംപിക്സ്: 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം പി ജാബിര്‍ പുറത്ത്
പരിശീലനത്തിനിടെ ഹാമര്‍ തലയില്‍ വീണ യൂത്ത് ഒളിംപ്യന്‍ മരണപ്പെട്ടു
ടോക്യോ ഒളിംപിക്സ്: കോച്ച് പറഞ്ഞിട്ടും തോറ്റുവെന്നത് വിശ്വസിച്ചില്ല; മേരി കോം
തോല്‍വിക്ക് പിന്നാലെ കണ്ണീരണിഞ്ഞ് മേരി കോം, ഈ തോല്‍വി വിശ്വസിക്കാനാവുന്നില്ല
മേരി കോം പുറത്ത്, ഇന്ത്യക്ക് തിരിച്ചടി; പരാജയപ്പെട്ടത് നിലവിലെ വെങ്കല മെഡല്‍ ജേതാവിനോട്