സിഎൻജി ട്രക്ക് വാഹനങ്ങളുമായി കൂട്ടിയിടിച്ചു; 7 മരണം, 35 പേർക്ക് പരിക്ക്, 30 വാഹനങ്ങൾ കത്തിനശിച്ചു
ഇവിഎം പരിശോധിക്കാൻ നയം രൂപീകരിക്കണമെന്ന് ഹർജി; സുപ്രീം കോടതി അടുത്ത മാസം വാദം കേൾക്കും
25 ദിവസമായി നിരാഹാര സമരം തുടരുന്ന കര്‍ഷക നേതാവ് പഞ്ചാബ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം ; സുപ്രീംകോടതി
ലോകസമാധാനത്തിന് സനാതന ധർമ്മം, ക്ഷേത്രങ്ങളെ അശുദ്ധമാക്കിയവരുടെ വംശപരമ്പര നശിക്കും; യോഗി ആദിത്യനാഥ്
ആന്ധ്രയില്‍ പാഴ്സലായി വന്ന അജ്ഞാത മൃതദേഹം 4 ദിവസം മുന്‍പ് മരിച്ചയാളുടേതെന്ന് പോലീസ്
ഭോപ്പാലില്‍ ഉപേക്ഷിക്കപ്പെട്ട കാറില്‍ 52 കിലോയോളം സ്വർണവും 10 കോടി രൂപയും ; ഉടമയെ തിരഞ്ഞ് പോലീസ്
മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു
70 കാരിയെ കൊമ്പിൽ കോർത്തെറിഞ്ഞ് പശു; നടുവിനും തലയ്ക്കും ഗുരുതര പരിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഹണിമൂൺ കശ്മീരിൽ വേണമെന്ന് നവവരൻ, തീർത്ഥാടനം മതിയെന്ന് ഭാര്യപിതാവ്, ഒടുവിൽ ആസിഡ് ആക്രമണം
' തിരിച്ചടിച്ച് ആ പണി', 20 തുണി സഞ്ചികളിലാക്കി നാണയ രൂപത്തിൽ നഷ്ടപരിഹാരം, 37കാരനെതിരെ കുടുംബ കോടതി
രാസവസ്തുക്കൾ നിറച്ച ട്രക്കും ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു; 4 പേർക്ക് ദാരുണാന്ത്യം, സംഭവം ജയ്പൂരിൽ
മകന്റെ പേരിനേച്ചൊല്ലി തർക്കം, ഇടപെട്ട് കോടതികൾ, മൂന്നാം വയസിൽ ആൺകുട്ടിക്ക് പേരിട്ട് കോടതി
ജനറൽ ബിപിൻ റാവത്തിന്റെ മരണം; ഹെലികോപ്റ്റർ അപകടത്തിന് കാരണം മനുഷികമായ പിഴവെന്ന് റിപ്പോർട്ട്
പാർലമെൻ്റ് വളപ്പിലെ സംഘർഷം; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് പൊലീസ്, നടപടി നിയമോപദേശം ലഭിച്ച ശേഷം
സേലത്ത് താപവൈദ്യുത നിലയത്തിൽ വൻ തീപിടുത്തം: രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം, 5 പേർക്ക് പരുക്ക്
മഹാ കുംഭമേള 2025; വെല്ലുവിളികൾ നേരിടാൻ പൊലീസിനൊരു സഹായി, മൊബൈൽ ആപ്പ് ഒരുങ്ങുന്നു
'ബിജെപിയുടെയും ആർഎസ്എസിൻ്റെയും നിലപാട് അംബേദ്കർ വിരുദ്ധമാണ്, അമിത് ഷാ മാപ്പ്പറയണം': രാഹുൽ ഗാന്ധി