comscore

Gallery

White house former press secretary Stephanie Grisham on Trumps secrets
Gallery Icon

അതത്ര ചെറുതല്ല, സ്വന്തം ലിംഗത്തെപ്പറ്റി ട്രംപ് പ്രസ് സെക്രട്ടറിയോട് വേവലാതിപ്പെട്ടത്

മുന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ലൈംഗിക താല്‍പര്യങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി മുന്‍ പ്രസ് സെക്രട്ടറിയുടെ പുസ്തകം. മുന്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായ സ്റ്റെഫാനി ഗ്രിഷാമാണ് 'എ വില്‍ ടേക്ക് യുവര്‍ ക്വസ്റ്റ്യന്‍ നൗ: വാട്ട് ഐ സോ ഇന്‍ ട്രംപ് വൈറ്റ് ഹൗസ്' എന്ന പുസ്തകത്തിലൂടെ ട്രംപിന്റെ രഹസ്യ ജീവിതങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇന്നലെ പുറത്തിറങ്ങിയ പുസ്തകത്തിന്റെ ചില വിശദാംശങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസും വാഷിംഗ്ടണ്‍ പോസ്റ്റും പ്രസിദ്ധീകരിച്ചു.