ഗോൾ നിറയ്ക്കാൻ മുന്നിൽ റിച്ചാർലിസണും വിനീഷ്യസും റാഫീഞ്ഞയും; നെയ്മറിന് പകരം ടിറ്റെയുടെ വിശ്വസ്തൻ
ആഫ്രിക്കൻ വീര്യവും ഏഷ്യൻ വമ്പും; ത്രില്ലറിന് ഒടുവിൽ ചിരി ഘാനയ്ക്ക്, പൊരുതി കീഴടങ്ങി ദക്ഷിണ കൊറിയ
അടിക്ക് തിരിച്ചടി; രണ്ട് ഗോളിന് പിന്നില്‍ പോയിട്ടും സെര്‍ബിയയെ സമനിലയില്‍ പിടിച്ച് കാമറൂണ്‍
പകരക്കാരുടെ പക; ഫിഫ ലോകകപ്പില്‍ കളംനിറഞ്ഞ് പകരക്കാര്‍
'എന്ത് മര്യാദയാണ് ഇത് മെസി, വളരെ മോശം': വിജയാഘോഷ വീഡിയോ ഇറങ്ങി, മെസി വിവാദത്തില്‍.!
മൊറോക്കോയോട് തോറ്റതിന് ഡഗൗട്ട് എന്ത് പിഴച്ചു; കട്ടക്കലിപ്പില്‍ ബെല്‍ജിയം ഗോളിയുടെ ഇടി- വീഡിയോ
ഉയര്‍ന്നുയര്‍ന്ന് ക്രിസ്റ്റിയാനോ; ഏറ്റവും വലിയ കട്ടൗട്ട് ഉയര്‍ത്തി കൊല്ലങ്കോട്ടേ ആരാധകര്‍
ബിസിസിഐ കാണുന്നുണ്ടോ; ഫിഫ ലോകകപ്പില്‍ വരെ സഞ്ജു സാംസണെ പിന്തുണച്ച് ബാനറുകള്‍
പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ബ്രസീലും പോർച്ചുഗലും; നെയ്മര്‍ക്ക് പകരം ആരിറങ്ങും?
എന്തൊരു ഗോളാണ് ചങ്ങാതീ; തോല്‍വിക്കിടയിലും താരമായി അൽഫോൻസോ ഡേവീസ്
മൈതാനത്ത് തീ പടർന്നു; ഇതാണ് കളി, ആവേശക്കൊടിയേറ്റം; കാൽപ്പന്ത് കളിയുടെ സൗന്ദര്യം ചോരാതെ ഒരു സമനില
മരണഗ്രൂപ്പിലെ മരണപ്പോര്; വാശിയോടെ കളിച്ച് ജർമനിയും സ്പെയിനും, ആദ്യ പകുതി ഗോൾരഹിതം
മൊറോക്കോയ്ക്ക് മുന്നില്‍ അടിപതറി രാജ്യം; ബെല്‍ജിയത്തില്‍ കലാപമുണ്ടാക്കി ഫുട്ബോള്‍ ആരാധകര്‍
ചരിത്ര ഗോൾ കുറിച്ച് കാനഡ; പിന്നെ കണ്ടത് ക്രൊയേഷ്യൻ പ്രതികാരം, വിജയം നുകർന്ന് മോഡ്രിച്ചും സംഘവും
ബെല്‍ജിയത്തിനെതിരെ മൊറോക്കോയുടെ അട്ടിമറി ജയം; അഭിനന്ദിച്ച് ദുബായ് ഭരണാധികാരിയും കിരീടാവകാശിയും
'പെനാല്‍റ്റി ഗോളുകള്‍ കണ്ട് ശീലിച്ചവര്‍ക്ക്, ഇതാ കവിത പോലെ ഒരു ഗോള്‍'; മെസിയെ പുകഴ്ത്തി എം എം മണി
ആദ്യ ഇലവനിൽ ഉൾപ്പെട്ടു, ടീമിനൊപ്പം ദേശീയ ഗാനവും പാടി; കിക്കോഫ് ആയപ്പോൾ മൊറോക്കോ ഗോളി എവിടെ പോയി?
നെയ്മറുടെ പരിക്ക്: വീഴുന്നത് വരെ അവൻ ടീമിനായി പോരാടി, ഇനി...; ആരാധകർക്ക് വാക്കുനൽകി ബ്രസീൽ പരിശീലകൻ
ഖത്തറില്‍ വീണ്ടും അട്ടിമറി! വമ്പന്‍ താരനിരയുമായെത്തിയ ബെല്‍ജിയം മൊറോക്കോയുടെ മുന്നില്‍ വീണു
ഐതിഹാസിക വിജയം നേടിയ സൗദി താരങ്ങൾക്ക് റോള്‍സ് റോയ്സ് കിട്ടുമോ? പരിശീലകന് പറയാനുള്ളത്
കളിച്ചത് ജപ്പാന്, ഗോളടിക്കാനായില്ല! കെയ്ഷര്‍ ഫുള്ളറുടെ ഗോളില്‍ ശ്വാസം വീണ്ടെടുത്ത് കോസ്റ്ററിക്ക
സൗദിയില്‍ ലോകകപ്പിന്റെ ലൈവ് സ്ട്രീമിംഗിന് വിലക്ക്; കാരണം അവ്യക്തം