നിര്‍ഭാഗ്യം മാത്രമല്ല! പഴയ എഞ്ചിനും പഴകിയ കളിയും; ലോകകപ്പില്‍ നിന്ന് ജര്‍മനി പുറത്തായതിങ്ങനെ
ജര്‍മനി പുറത്തായതും സ്പെയിന് രണ്ടാം സ്ഥാനത്തേക്ക് വീണതും ജപ്പാന്റെ വിവാദ ഗോളില്‍-വീഡിയോ
പെനല്‍റ്റി തടുത്തിട്ടും മെസിയുമായുള്ള ബെറ്റില്‍ തോറ്റ് പോളണ്ട് ഗോളി
തോല്‍വിയുടെ നാണക്കേട് മായ്ക്കാന്‍ ഓഫ് സൈഡ് ഗോളിനെതിരെ പരാതിയുമായി ഫ്രാന്‍സ്
ഏഞ്ചൽ ഡി മരിയയുടെ പരിക്ക് സാരമോ? ആരാധകര്‍ കാത്തിരുന്ന വിവരം പുറത്ത്
മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇല്ലാത്തവര്‍ക്കും നാളെ മുതല്‍ ഖത്തറില്‍ പ്രവേശിക്കാം
ബ്രസീലിന് ആശ്വാസവാര്‍ത്ത; നെയ്മര്‍ തിരിച്ചെത്താനുള്ള തീവ്ര ശ്രമത്തില്‍, ഉടന്‍ പരിശീലനത്തിനെത്തും
ഡെന്മാര്ക്കിന്റേത് സമ്പൂര്‍ണ പതനം! സൗദിയും ടുനീസിയയും മടങ്ങുന്നത് തലയുയര്‍ത്തി
നന്ദി അജന്റീന..! ഈ തിരിച്ചുവരവിന്; ഒരിക്കല്‍കൂടി ത്രസിപ്പിച്ചതിന്
മനോഹരമായ ഗോളും ടാക്കിളും മാത്രമല്ല ഫുട്ബോള്‍; അടി ഇടി! കുപ്രസിദ്ധമായ ലോകകപ്പ് പോരാട്ടങ്ങള്‍
മെസിക്കൊപ്പം കളിക്കണം! 11 വര്‍ഷം മുമ്പുള്ള അല്‍വാരസിന്റെ വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
അര്‍ജന്റീനയ്ക്ക് ജീവവായു കൊടുത്ത ഗോള്‍; അച്ഛന്റെ സ്വപ്നം സാധിച്ചുകൊടുത്ത് മക് അലിസ്റ്റര്‍
പിഴച്ചത് പെനാല്‍റ്റിയില്‍ മാത്രം! കളം വാണ് ലിയോണല്‍ മെസി; കൂടെ ഒരു റെക്കോര്‍ഡും
ആരാധകര്‍ക്ക് ആവേശനീലിമ; പോളിഷ് കോട്ട തകര്‍ത്ത് അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍
മെസിയുടെ പെനാല്‍റ്റി കോട്ട കെട്ടി തടുത്ത് പോളിഷ് ഗോളി; ആദ്യപകുതി ഗോള്‍രഹിതം
നാലു മാറ്റങ്ങളുമായി അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവന്
ചരിത്രം; ഫ്രാന്‍സിനെ മലര്‍ത്തിയടിച്ച് ടുണീഷ്യ; ഗ്രൂപ്പ് ഡിയില്‍ പ്രീ ക്വാര്‍ട്ടര്‍ ടീമുകളായി
പെലെ വീണ്ടും ആശുപത്രിയില്‍, ക്യാന്‍സറിന് പുറമെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും
കളത്തിലും പുറത്തും ഗാവി അടുത്ത രാജാവ്, രാജകുമാരിയുമായി പ്രണയം ?
ബ്രസീലിന് കനത്ത തിരിച്ചടി; നെയ്മര്‍ പ്രീ ക്വാര്‍ട്ടറിലും കളിച്ചേക്കില്ല
യഥാർത്ഥ സിംഹങ്ങൾ മരിക്കുന്നില്ല; കുലിബാലിക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍
സെല്‍ഫിയെടുക്കാന്‍ തിക്കുംതിരക്കും; നെയ്മറുടെ അപരനെ കൊണ്ട് കുടുങ്ങി ഖത്തര്‍ ലോകകപ്പ് സംഘാടകര്‍