ചികിത്സക്കായി കാത്തുനിന്നില്ല; ബംഗളൂരുവിൽ സാംസ്കാരിക പ്രവർത്തകനായിരുന്ന യുവാവ് മരിച്ചു
രോഗികൾ കുത്തനെ കൂടുന്നു, ഓക്സിജനില്ല, ദില്ലിയിൽ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടിയേക്കും
തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ പട്രോളിംഗ് ആരംഭിച്ച് കേരള പൊലീസ്
കൊവിഡ് വ്യാപനം: സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ ക്ഷാമം; രക്തം നൽകാൻ ആളുകളില്ല
ഇന്ന് കൂടി വീട്ടിലിരിക്കൂ; സംസ്ഥാനത്ത് ഇന്നും കർശന നിയന്ത്രണം, കെഎസ്ആർടിസി 60% മാത്രം
കൊവിഡ് പിടിയിൽ എറണാകുളം; ആശുപത്രികൾ നിറയുന്നു, നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം
കൊവിഡ് സാഹചര്യം കണക്കിലെടുക്കണം; പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ മാറ്റണമെന്ന് ആവശ്യം
കൊവിഡ് രണ്ടാം തരംഗത്തെ നേരിടാൻ കൂടുതൽ ഡോമിസിലറി കെയർ സെന്ററുകൾ
'ഹൃദയഭേദകം';കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യക്കായി സഹായമഭ്യര്‍ത്ഥിച്ച് ഗ്രേറ്റ തുന്‍ബെര്‍ഗ്
സംസ്ഥാനങ്ങൾക്ക് 600 രൂപ, സ്വകാര്യ ആശുപത്രികൾക്ക് 1200; കൊവാക്സീൻ വില പ്രഖ്യാപിച്ച് ഭാരത് ബയോടെക്
'വിനാശത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍'; ഇന്ത്യയിലെ അവസ്ഥയെക്കുറിച്ച് ലോകാരോഗ്യ സംഘടന
മദ്യവില്പന നിരോധിച്ചതോടെ സാനിറ്റൈസര്‍ കുടിച്ച് പാര്‍ട്ടി നടത്തി; ഏഴ് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കൊവിഡ് രണ്ടാം തരംഗം; പ്രതിരോധത്തിന് ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ
തമിഴ്നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങള്‍; കേരളത്തിൽ നിന്ന് എത്തുന്നവർക്ക് ഇ പാസും ക്വാറൻറീനും നിർബന്ധം
ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ഉപയോഗം വീണ്ടും ആരംഭിക്കാൻ അനുമതി
'നിങ്ങള്‍ക്ക് കുറച്ചെങ്കിലും നാണമില്ലെ?'; ആ ബോളിവുഡ് താരങ്ങള്‍ക്കെതിരെ നവാസുദ്ദീന്‍ സിദ്ദിഖി
സംസ്ഥാനത്ത് 26685 പുതിയ കൊവിഡ് ബാധിതർ, 6 ജില്ലകളിൽ 2000 കടന്നു, 25 മരണം, ടിപിആർ 20-ന് മേലെ
കൊവിഡ് പ്രതിസന്ധി; സിംഗപ്പൂരില്‍ നിന്നും ഓക്സിജന്‍ എത്തിക്കാനൊരുങ്ങി വ്യോമസേന
'ഞങ്ങളുണ്ട് കൂടെ'; ഇന്ത്യക്ക് 50 ആംബുലൻസ് വാഗ്ദാനം ചെയ്ത് പാകിസ്ഥാനിലെ എധി വെൽഫെയർ ട്രസ്റ്റ്
കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ നിറയുന്നു
അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്; കേരളത്തിൽ ഇന്നും നാളെയും 'മിനി ലോക്ക്ഡൗൺ'
കാസർകോട് 15 തദ്ദേശഭരണ പ്രദേശങ്ങളിൽ രാത്രി 12 മണി മുതൽ നിരോധനാജ്ഞ
പ്രതീക്ഷയുടെ വായുവുമേന്തി 'ഓക്സിജന്‍ എക്സ്പ്രസ്' മഹാരാഷ്ട്രയില്‍