വാക്സീന് കയറ്റുമതി നിരോധിച്ച ഇന്ത്യയുടെ തീരുമാനം 91 രാജ്യങ്ങളെ ബാധിച്ചു: ലോകാരോഗ്യ സംഘടന
ഒട്ടുമാലോചിക്കാതെ ഒറ്റവാക്കില്‍ അഖില്‍ പറഞ്ഞു: "പ്രാണവായുവല്ലേ സാറേ പണിക്കാശ് വേണ്ട..!"
വയനാട്ടില്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍; പൊലീസ് പരിശോധന തുടരും
കൊവിഡും ലോക്ഡൌണും പിന്നെ കടലേറ്റവും; തീരം തകര്‍ന്ന് കോവളം
ജൂലൈ അവസാനത്തോടെ മൂന്നാം തരംഗം ഉണ്ടാകാം; നേരിടാൻ ചെയ്യേണ്ടത് എന്തൊക്കെ? ഡോ സുല്‍ഫി നൂഹു പറയുന്നു
'എന്തുകൊണ്ട് ഗോവയില്‍ ബീഫ് നിരോധനമില്ല?'; ലക്ഷദ്വീപ് വിഷയത്തില്‍ ബിജെപിയോട് ശിവസേനയുടെ ചോദ്യം
രണ്ടാം തരംഗവും മറി കടന്ന് ഇന്ത്യ; ജൂണോടെ കൂടുതല്‍ വാക്സിന് വിതരണത്തിനെത്തും
ഈ വര്‍ഷത്തോടെ 18 വയസിന് മുകളിലുള്ള മുഴുവന്‍പേര്‍ക്കും കൊവിഡ് വാക്സിന്; കേന്ദ്രം സുപ്രീംകോടതിയില്‍
ജൂണ്‍ മാസത്തില്‍ 12 കോടി ഡോസിനടുത്ത് വാക്സിന് സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് കേന്ദ്രം
വരുന്നത് ക്യൂര്‍വാക് വാക്സിന്, ചിലവ് കുറവ്, ഇന്ത്യയില്‍ അടക്കം പ്രതീക്ഷ
കൊവിഡ് പരിശോധന ഭയന്ന് കാട്ടിനകത്ത് കയറി ഉത്തരാഖണ്ഡില്‍ ആദിവാസി വിഭാഗം
യുപിയില്‍ കൊവിഡ് ബാധിതന്റെ മൃതദേഹം പുഴയില്‍ തള്ളുന്നതിന്റെ ദൃശ്യം പുറത്ത്
സ്വാഭാവിക പരിണാമം, ബാറ്റ് ലേഡി.... 18 മാസത്തിനുശേഷവും ഉറവിടത്തേക്കുറിച്ചുള്ള ദുരൂഹത മായാതെ കൊവിഡ്
രോഗികൾക്കും ഡോക്ടർമാർക്കും ആത്മവിശ്വാസം പകരാൻ കൊവിഡ് വാര്‍ഡിലെത്തി തമിഴ് മുഖ്യന്
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലെറിഞ്ഞു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
കൊവിഡ്: ട്രിപ്പിള്‍ ലോക് ഡൗണ്‍ പിന്‍വലിച്ചെങ്കിലും ജാഗ്രത കൈവിടാതെ മലപ്പുറം
മലപ്പുറത്ത് കൂടുതല്‍ കൊവിഡ് വാക്സിൻ അനുവദിക്കണം; സര്‍ക്കാരിനെ സമീപിച്ച് ജനപ്രതിനിധികള്‍
വയലാര്‍ രാമവര്‍മ്മയുടെ മകള്‍ കൊവിഡ് ബാധിച്ച് മരിച്ചു
കൊവിഡ് കേസുകള്‍ കുറയുന്നു, രാജ്യത്തിന് ആശ്വാസം
സംസ്ഥാനത്ത് ഇന്ന് 23513 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 28100 രോഗമുക്തി, 198 മരണം
ബ്ലാക്ക് ഫംഗസിന് കാരണം കൊവിഡ് രോഗികള്‍ക്ക് നല്കിയ ഓക്സിജനോ?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വാക്സിനേഷൻ ജില്ലയാകാനുള്ള ലക്ഷ്യവുമായി ഉത്തർപ്രദേശിലെ ഗൗതംബുദ്ധ് നഗർ
സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുമോ?; ഇന്ന് തീരുമാനം ഉണ്ടാകും