കേരളം നിയന്ത്രിതമായി തുറന്നു; അതിരാവിലെ ബെവ്കോയ്ക്ക് മുന്നില്‍ വരി നിന്ന് മലയാളി
കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ മുന്നൊരുക്കം; പൾസ് ഓക്സിമീറ്റർ ബാങ്കുമായി ഐഎംഎയും എകെഎംജിയും
മൂന്നാം തരംഗം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ തകൃതി; ആശങ്ക വിടാതെ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍
കേരളം അണ്‍ലോക്കിലേക്ക് പോകുമ്പോഴും 12 തദ്ദേശ സ്ഥാപനങ്ങള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ തന്നെ
ചെന്നൈ മൃഗശാലയില്‍ കൊവിഡ് ബാധിച്ച് രണ്ടാമത്തെ സിംഹവും ചത്തു
സംസ്ഥാനത്തെ അൺലോക്കിൽ യാത്രാ നിയന്ത്രണങ്ങൾ എന്തെല്ലാം? മാർഗ നിർദേശങ്ങൾ ഇങ്ങനെ
കേരളം അൺലോക്കിലേക്ക്, പ്രാദേശിക നിയന്ത്രണങ്ങൾ എങ്ങനെ? നിങ്ങൾ അറിയേണ്ടത്
അമേരിക്കക്ക് പിന്നാലെ മാസ്ക് അഴിച്ച് ഫ്രാന്‍സും; കൊവിഡ് നിയന്ത്രണങ്ങള്‍ 20ന് അവസാനിക്കും
ടിപിആറിൽ കുറവില്ല; ഇന്ന് 13,270 പുതിയ കൊവിഡ് രോഗികൾ; 147 മരണം
കൊവിഡ് രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ചത് ഏത് പ്രായക്കാരെയാണെന്ന് അറിയാമോ?
കൊവാക്സിനില്‍ പശുക്കിടാവിന്റെ സിറം? വസ്തുത വിശദമാക്കി കേന്ദ്ര സര്‍ക്കാര്‍
കൊവിഡ് 19, യാത്രയ്ക്ക് ഏറ്റവും സുരക്ഷിതം ഓട്ടോറിക്ഷകളെന്ന് പഠനം!
സംസ്ഥാനത്ത് ഇന്ന് 12,246 പുതിയ രോഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76
കൊവിഡ് വാക്സിൻ പാർശ്വഫലത്താൽ രാജ്യത്ത് ആദ്യ മരണം; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
കൊവിഡ് ഭീഷണി ഒഴിയുന്നു; രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം പത്തുലക്ഷത്തിൽ താഴെ
അടച്ചിടലിനിടെയിലും ദിവസവും 1200 -ഓളം പേര്‍ക്ക് ഭക്ഷണം കൊടുത്ത ജനകീയ ഹോട്ടലിന്റെ ചുമരിടിഞ്ഞു വീണു
'ആർടിപിസിആർ നിരക്ക് തീരുമാനിക്കുന്നത് വകുപ്പല്ലേ?', ഹർജിയിൽ വിധി തിങ്കളാഴ്ച
രണ്ടാം തരംഗം ഒഴിയുന്നു? ഇന്ന് 60,471 രോഗികൾ, 75 ദിവസത്തിൽ ഏറ്റവും കുറവ്
ആർടിപിസിആർ നിരക്ക് പുനഃപരിശോധിക്കുമോ? ലാബുടമകളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
സംസ്ഥാന വ്യാപകലോക്ക്ഡൗൺ നാളെ തീരും, ഇനി പ്രാദേശിക നിയന്ത്രണം മാത്രം, ഉത്തരവ് ഇന്ന്
ആരൊപ്പമുണ്ടെന്ന് ചോദിച്ച് അടച്ച് പൂട്ടലില്‍ ജീവിതം വഴിമുട്ടിയവര്‍ ...
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ മാർക്ക് നിർണയ മാർഗനിർദേശം രണ്ട് ദിവസത്തിനകം
പേടിക്കണം ഡെൽറ്റ പ്ലസ് വകഭേദത്തെ, രാജ്യത്ത് കൊവിഡ് മരണസംഖ്യയിൽ ഈ മാസം വൻ വർദ്ധന
ശ്രദ്ധിക്കുക! കൊവിൻ ആപ്പിൽ തിരിച്ചറിയൽ രേഖ മോഷ്ടിച്ച് റജിസ്റ്റർ ചെയ്യുന്ന വ്യാജൻമാരെ!