സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകരിൽ കൊവിഡ് വ്യാപനം; പത്ത് ദിവസത്തിനിടെ രോഗം ബാധിച്ചത് 1071 പേർക്ക്
തൃശ്ശൂരിൽ കൊവിഡ് ചട്ടം ലംഘിച്ച് മൃതദേഹത്തിൽ മത ചടങ്ങ് നടത്തി, നടപടിയെടുത്ത് കളക്ടർ
സംസ്ഥാനം നേരിട്ട് പണം കൊടുത്ത് വാങ്ങിയ ആദ്യ ബാച്ച് കൊവിഡ് വാക്സീൻ കൊച്ചിയിലെത്തി
സംസ്ഥാനത്ത് കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കണം; മുഖ്യമന്ത്രിക്ക് ഡോക്ടർമാരുടെ കത്ത്
കൊവിഡ് രോഗവ്യാപനം രൂക്ഷം; എറണാകുളത്ത് കര്‍ശന നിയന്ത്രണങ്ങൾ തുടരും
കൊവിഡ് ചികിത്സയ്ക്ക് കഴുത്തറപ്പൻ ഫീസ്; ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ കേസെടുത്തു
കൂടുതല്‍ ഓക്സിജൻ ട്രക്കുകൾക്കായി സംസ്ഥാനം, വരുന്നൂ യുഎഇയിൽ നിന്നും കണ്ടെയിനറുകളും
കേരളം വില കൊടുത്ത് വാങ്ങുന്ന വാക്സീൻ്റെ ആദ്യ ബാച്ച് ഇന്നെത്തും; വരുന്നത് മൂന്നരലക്ഷം ഡോസ് കൊവിഷീൽഡ്
കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക്; ഹൈക്കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിങ്
സംസ്ഥാനത്ത് കൊവിഡ് പരിശോധന കിറ്റുകള്‍ക്ക് ക്ഷാമം; മിക്ക ജില്ലകളിലും പരിശോധനകളുടെ എണ്ണവും കുറഞ്ഞു
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
പി ആർ പ്രവീണയ്ക്ക് എതിരായ സൈബർ ആക്രമണം: മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി കെയുഡബ്ല്യുജെ
സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് പുതിയ മാനദണ്ഡം; സ്വകാര്യ ആശുപത്രികളിലും കൊവിഡ് ഒപി
തമിഴ്നാടും കേരളവും ലോക്ക്ഡൌണില്‍ ; വാളയറില്‍ കര്‍ശന പരിശോധന
ലോക്ക്ഡൗൺ രണ്ടാം ദിവസം: പൊലീസ് പാസിന് വൻ തിരക്ക്, 88,000 അപേക്ഷകര്‍
നിര്‍ദ്ദേശങ്ങളുമായി പൊലീസ് വക പാട്ട്; പൊതുജനങ്ങള്‍ക്ക് കൊവിഡ് ബോധവത്കരണം
കൊവിഡ് മരണനിരക്കില്‍ പൊരുത്തക്കേട്; പാലക്കാട് ഔദ്യോഗിക കണക്കിനേക്കാള്‍ മൂന്നിരട്ടി ശവസംസ്കാരം
വിദേശസഹായം ഏകോപിപ്പിക്കാൻ സ്പെഷ്യൽ സെൽ; നമ്പരുകളിൽ ഈ ആവശ്യത്തിന് മാത്രം വിളിക്കണമെന്ന് അഭ്യർത്ഥന
അത്യാവശ്യ യാത്രകൾക്കുള്ള പാസിന് ഓൺലൈൻ സംവിധാനം; പൂർണ വിവരങ്ങൾ അറിയാം
തിരുവനന്തപുരം ആർസിസിയിൽ ഓക്സിജൻ ക്ഷാമം; ഇന്ന് നടത്താനിരുന്ന എട്ട് ശസ്ത്രക്രിയകൾ മാറ്റിവച്ചു
കുറയാതെ കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്ന് 41,971 പേർക്ക് രോഗം സ്ഥിരീകരിച്ചു; 64 മരണം കൂടി
കൊവിഡിനെതിരെ 'ധൂമസന്ധ്യ'യുമായി ആലപ്പുഴ നഗരസഭ; വിവാദം, പ്രതിഷേധം
പൊലീസിന്റെ കൊച്ചി 'ലോക്ക്'; കൊവിഡ് വ്യാപനവും നിയന്ത്രണങ്ങളും
ലോക്ക്ഡൗൺ: യാത്രയ്ക്കുള്ള പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
'അപരനോടുള്ള സ്നേഹവും കരുതലും മറ്റെന്തിനേക്കാളും മഹത്തരമാണ്'; അശ്വിനും രേഖയ്ക്കും അഭിനന്ദനം
തൃശൂരില്‍ കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മുസ്ലിം ആരാധനാലയം; സംസ്ഥാനത്ത് ആദ്യം
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സ്വകാര്യ നഴ്സിങ് കോളേജില്‍ ക്ലാസ് നടക്കുന്നതായി വിദ്യാര്‍ത്ഥികള്‍